Home » Tag Archives: khasakkinteithihasam-stay-delhihigcourt

Tag Archives: khasakkinteithihasam-stay-delhihigcourt

പകര്‍പ്പവകാശം ലംഘിച്ചു; ഖസാക്കിന്‍റെ ഇതിഹാസത്തിന് താല്‍ക്കാലിക വിരാമം

ഒ.വി.വിജയന്റെ ഖസാക്കിന്റെ് ഇതിഹാസം എന്ന നോവലിന്റെ് നാടകാവിഷ്‌കാരത്തിന്റെെ പ്രദര്ശനം ഡല്ഹിെ ഹൈക്കോടതി തടഞ്ഞു. നാടകത്തിന്റെറ അണിയറ പ്രവര്ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി.വിജയന്റെ് മകന്‍ മധു വിജയന്‍ സമര്പ്പി ച്ച ഹര്ജിയിലാണ് കോടതി ഉത്തരവ്. ഒ.വി.വിജയന്റെ‍ മരണശേഷം അദ്ദേഹത്തിന്റെി കൃതികളുടെയെല്ലാം പകര്പ്പതവകാശം മധുവിനാണ്. എന്നാല്‍ അദ്ദേഹത്തിന്റെട അനുമതി വാങ്ങാതെ ഖസാക്ക് നാടകമാക്കുകയും കേരളത്തിനകത്തും പുറത്തും പലവേദികളിലും അവതരിപ്പിക്കപ്പെടുകയും ചെയ്തതിനെതിരെയാണ് മധു കോടതിയെ സമീപിച്ചത്. നാടകത്തിന്റെ് സംവിധായകന്‍ ദീപന്‍ ശിവരാമനുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടാകാതെ വന്നപ്പോൾ പകര്പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി മധു വിജയന്‍ നോട്ടീസ് അയച്ചിരുന്നു. മധുവില്‍ ...

Read More »