മലയാളത്തിലെ ജനപ്രിയ നായകനും പ്രേമത്തിലൂടെ ജനപ്രിയയായ മഡോണയും ഒന്നിക്കുന്ന ചിത്രം, ജനപ്രിയ ഇരട്ട സംവിധാകര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം. റാംജി റാവു സ്പീക്കിംഗിനെ മനസില്‍ ഓര്‍ത്താണ് ചിത്രത്തിന് ടിക്കറ്റെടുത്തത്. തട്ടുവളിപ്പന്, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള കോമഡിയും മുഖത്ത് വരുത്തുന്ന പ്രത്യേക തരം ഗോഷ്ഠികളും മലയാളികള്‍ക്ക് മടുത്തു തുടങ്ങിയെന്ന് അടുത്തകാലത്ത് ദിലീപ് തിരിച്ചറിഞ്ഞു തുടങ്ങി എന്ന തെറ്റായ ധാരണയും പ്രേമത്തിലൂടെ യുവാക്കളുടെ മനസ് കീഴടക്കിയ മഡോണ സെബാസ്റ്റിയന് നായികയായി മുഴുനീള കഥാപാത്രമാകുന്നുവെന്നതും കൂടിയായപ്പോള്‍ രാവിലെ തന്നെ തിയറ്ററിലേക്ക് പോകാനുള്ള തീരുമാനം തീവ്രമാക്കി. കിംഗ് ലയര്‍ ...
Read More »