Home » Tag Archives: kirthads/gothramela

Tag Archives: kirthads/gothramela

ഗോത്രകലയുടെ മണവും രുചിയുമറിയാന്‍ കിര്‍ത്താഡ്‌സിലെത്തൂ…

കോഴിക്കോട്: ഗോത്രവര്‍ഗക്കാരുടെ പാരമ്പര്യ കലകളെയും രുചിയെയും നേരിട്ടറിയാന്‍ താത്പര്യമുള്ളവര്‍ക്ക് ഇനി കാടുകയറേണ്ട. പ്രകൃതിയോട് ഇണിങ്ങി മെരുക്കി പോരാടി ജീവിതം മെനഞ്ഞെടുത്ത ഗോത്രവര്‍ഗങ്ങളുടെ കലയെയും ഭക്ഷണത്തെയും വൈദ്യ സമ്പ്രദായങ്ങളെയും കരകൗശല വിദ്യകളെയും അടുത്തറിയാന്‍ കോഴിക്കോട് കിര്‍ത്താഡ്‌സ് ക്യാംപസില്‍ എത്തിയാല്‍ മതി. കിര്‍ത്താഡ്‌സില്‍ ഒരുക്കിയ സംസ്ഥാനതല ഗോത്രമേള സൊദോധിമിയില്‍ ഗോത്രകലകളും വൈദ്യവും രുചിഭേദങ്ങളുമെല്ലാം കാണികളെ ക്ഷണിക്കുകയാണ്. അഞ്ചു ദിവസത്തെ മേളയില്‍ വംശീയ വൈദ്യ ചികിത്സാ ക്യാംപ്, വംശീയ ഭക്ഷണമേള, കരകൗശല ഉല്‍പന്നങ്ങളുടെ നിര്‍മാണ പ്രദര്‍ശന വില്‍പ്പന മേള, പരമ്പരാഗത ഗോത്രകലാരൂപങ്ങളുടെ അവതരണം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. രാഗി പഴംപൊരി, രാഗി ...

Read More »