ചില ചായ നമ്മളെ ഉഷാറാക്കുമ്പോൾ, ചില ചായ നമ്മൾ ഒരു വിധം കുടിച്ചുതീർക്കുകയാണ് ചെയ്യുക. ചായ നന്നാവുന്നതും മോശമാകുന്നതും എങ്ങനെയൊക്കെയാണെന്നോ? 1. ചായപ്പൊടിയിൽ കാറ്റുകയറിയാൽ സ്വാദ് കുറയും, ഉറപ്പ്. കഴിവതും കാറ്റു കടക്കാത്ത സ്ഫടികക്കുപ്പികളിൽ ചായപ്പൊടി സൂക്ഷിക്കുക. 2. ചായപ്പൊടി പഴകിയതെങ്കിൽ പടച്ച തമ്പുരാൻ വിചാരിച്ചിട്ടും കാര്യമില്ല, ചായ കൊള്ളില്ല. എപ്പോഴും പുതിയ ചായപ്പൊടി ഉപയോഗിക്കുക. 3. വെള്ളം കൂടുതൽ സമയം തിളപ്പിച്ചാൽ ചായ കൊള്ളാതാവും. 4. തണുത്ത ചായയും ചൂടുള്ള ചായയും കൂട്ടിയോജിപ്പിച്ചാൽ പിന്നെ ചായയുടെ കാര്യം പറയേണ്ട! 5. ചായ ഉണ്ടാക്കാൻ ...
Read More »