തീൻമേശയിലെ സ്ഥിരം പരാതികളിലൊന്നാണ് ചപ്പാത്തിക്ക് മയമില്ലെന്നത്. ചപ്പാത്തി ‘മയപ്പെടുത്താൻ’ ഈ ഉപായങ്ങൾ പരീക്ഷിച്ചു നോക്കൂ. 1. കുഴയ്ക്കുന്ന മാവിന്റെ കൂടെ കാൽ ഭാഗം മൈദയും ചേർക്കുക. അധികം വെള്ളം ചേർക്കാതെ കുഴച്ചെടുക്കുക. 2. ഗോതമ്പുമാവ് കുഴയ്ക്കുമ്പോൾ അല്പം പാൽ കൂടി ചേർക്കുക. മാവിന് മാർദ്ദവമേറും. രുചി കൂടും. 3. മാവു കുഴയ്ക്കുമ്പോൾ ഒരു പഴം കൂടി തിരുമ്മിച്ചേർക്കുക. മയവും രുചിയും കൂടും. 4. മാവ് തിളച്ച വെള്ളം ചേർത്ത് കുഴച്ചു നോക്കുക. 5. തലേ ദിവസത്തെ ചപ്പാത്തി മിച്ചം വന്നാൽ പിറ്റേന്ന് ആവി കയറ്റി ...
Read More »