ഇരട്ടച്ചങ്കുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായ ടിപി ചന്ദ്രശേഖരന് തുടങ്ങിയ പ്രസ്ഥാനമിന്ന് അണികള്‍ക്കുപോലും പിടികിട്ടാത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. വിഎസ് മുന്നോട്ട് വെക്കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് എന്ന ആശയത്തെ പിന്‍പറ്റി ജില്ലാനേതൃത്വത്തോട് പോരിനുറച്ച് ടിപി ചന്ദ്രശേഖരന് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍, കമ്മ്യൂണിസം രക്തത്തിലലിഞ്ഞ ഒരു ഗ്രാമമൊട്ടാകെ ആ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍എംപിയുടെ രാഷ്ട്രീയ ഭാവിയെന്ത് എന്ന ചോദ്യത്തിന് കെകെ രമയുടെ മറുപടി. വടകര മേഖലയില്‍ യുഡിഎഫ് നേടിയ വിജയങ്ങളുടെ പാപഭാരം മുഴുവന്‍ ആര്‍എംപിയുടെ ചുമലില്‍ വെക്കുന്ന ...
Read More »