മതം സംസ്കാരം പ്രതിരോധം എന്ന വിഷയത്തില്‍ കേരള ലിറ്റററി ഫെസ്റ്റിവലില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഹമീദ് ചേന്ദമംഗലൂര്‍, സിസ്റ്റര്‍ ജെസ്മി, കെപി രാമനുണ്ണി എന്നിവര്‍ മുന്നോട്ടുവച്ച ആശയങ്ങള്‍. കെപി രാമനുണ്ണി നിലവിലെ അവസ്ഥയില്‍ മതങ്ങളെ പ്രതിരോധിക്കാന്‍ ഹൈന്ദവ ദൈവങ്ങളെ വികൃത വത്കരിക്കുകയാണ്. മതം അസഹിഷ്ണുതയെ പ്രതിരോധിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെങ്കിലും അത് ശരിയായ അര്‍ത്ഥത്തില്‍ നടക്കുന്നില്ല. അതേ സമയം ദൈവങ്ങള്‍ എന്ന് വലിയൊരു സമൂഹം വിശ്വസിക്കുന്ന ബിംബത്തിലെ നന്മയും സാമൂഹിക പ്രസക്തിയും എടുത്ത് കാണിച്ച് മതം അസഹിഷ്ണുതയെ പ്രതിരോധിക്കുകയാണ് വേണ്ടത്. മതം അധികാര ശക്തിയില്‍ നിന്ന് ...
Read More »Home » Tag Archives: klf-hameeed chendamangaloor-kp ramanunni