Home » Tag Archives: klf-k ajitha-b m suhara-cs chandrika

Tag Archives: klf-k ajitha-b m suhara-cs chandrika

സ്ത്രീ, സമൂഹം, സാഹിത്യം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന സംവാദത്തില്‍ നിന്നും കെ. അജിത അടിസ്ഥാനപരമായി സ്ത്രീ സാക്ഷരത പൂര്‍ണ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമായിട്ടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെതിരെയുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പടെ ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്. ഹോസ്റ്റലുകളില്‍ ഉള്‍പ്പടെ പെണ്‍കുട്ടികള്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ക്കും വിധേയരാവുകയാണ്. ആത്യന്തികമായി ഫെമിനിസ്റ്റാണെന്ന് തുറന്ന് പറയാന്‍ എഴുത്തുകാരികള്‍ക്ക് പോലും താത്പര്യമില്ല. ഇന്നത്തെ മിക്ക പ്രണയങ്ങളിലും പുരുഷാധിപത്യം പ്രകടമാകുമ്പോള്‍ ജനാധിപത്യം ഇല്ലാതാവുന്നു. ശരീര സൗന്ദര്യത്തെ കുറിച്ചുള്ള കാല്‍പ്പനിക കാഴ്ചപ്പാടുകള്‍ ഇന്നത്തെ പെണ്‍കുട്ടികളില്‍ അപകര്‍ഷതാ ബോധം വളര്‍ത്തുകയാണ്. ബോധപൂര്‍വ്വമായ ഇടപെടലിലൂടെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാക്കാന്‍ എഴുത്തുകാരികള്‍ക്ക് കഴിയണം. ബിഎം ...

Read More »