നിയമസഭയിൽ സിപിഐയെ ലക്ഷ്യം വെച്ച് കെ എം മാണിയുടെ അടിയന്തര പ്രമേയം. പൊന്തൻപുഴ വനഭൂമി കയ്യേറ്റ വിഷയത്തിൽ വനം മന്ത്രി കെ രാജുവിനെതിരെതിയാണ് മാണി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രമേയത്തിനെ യുഡിഎഫ് പിന്തുണക്കുകയും ചെയ്തു. പൊന്തൻപുഴ വനമേഖലയിലെ ഒരു ഭാഗം സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ വനംമന്ത്രി ഉത്തരവിട്ടതിനെതിരെയാണ് കെ എം മാണി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ അനുമതി നൽകരുതെന്നും സിപിഐ ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും സ്പീക്കർ നോട്ടീസ് പരിഗണിക്കുന്നതായി അറിയിക്കുകയായിരുന്നു. വനമേഖലയിൽ കൈവശ രേഖയുള്ള കർഷകരെ കുടിയിറക്കില്ലെന്ന് ...
Read More »Home » Tag Archives: km-mani
Tag Archives: km-mani
കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്
ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എം. മാണി പ്രതിയായ ബാർ കോഴക്കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന് ജനുവരിയിൽ നൽകിയ റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കിയിരുന്നു. മാണി കോഴ വാങ്ങിയതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പൂട്ടിയ ബാറുകൾ തുറക്കാൻ മന്ത്രിയായിരിക്കെ കെ.എം. ...
Read More »