Home » Tag Archives: km mani-bar case-vigillence-

Tag Archives: km mani-bar case-vigillence-

ബാര്‍കോഴ കേസ്;മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ

ബാര്‍ കോഴക്കേസില്‍  പ്രതിയായ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് സാഹചര്യമില്ലെന്ന് വിജിലന്‍സ്.  മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ മുന്‍ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായി അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം, തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രമേ ബാര്‍ കോഴക്കേസ് ഇനി പരിഗണിക്കുകയുള്ളൂ എന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വ്യക്തമാക്കി. കേസ് നേരത്തെ പരിഗണിച്ചിരുന്ന ജോണ്‍ കെ ഇല്ലിക്കാടന്‍ സ്ഥലം മാറിയതിനാല്‍ പുതിയ ജഡ്ജി എ ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്. കെഎം മാണി രണ്ട് തവണയായി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആദ്യ കണ്ടെത്തല്‍ പൂര്‍ണ്ണമായും ...

Read More »