Home » Tag Archives: kochi-metro-rate-confirm

Tag Archives: kochi-metro-rate-confirm

കൊച്ചി മെട്രോ നിരക്കുകള്‍ പ്രഖ്യാപിച്ചു; മിനിമം ചാർജ് 10 രൂപ

കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നു കരുതുന്ന കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകൾ തീരുമാനിച്ചു. 10 രൂപയാണ് മിനിമം യാത്രാക്കൂലി. രണ്ടു കിലോമീറ്റർവരെ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാം. ആലുവയിൽ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്നു ഡൽഹിയിൽ ചേർന്ന കെഎംആർഎലിന്റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റർ ബോർഡ് യോഗമാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചത്. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർവരെ യാത്ര ചെയ്യാം. 10 കിലോമീറ്റർ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റിൽ യാത്ര ...

Read More »