Home » Tag Archives: kodiyeri-balakrishan

Tag Archives: kodiyeri-balakrishan

അഴിമതികളും കുംഭകോണങ്ങളും പൊതുസമൂഹത്തിൽ ചർച്ചയാവുന്നത് തടയാനാണ് ബി ജെ പി ആക്രമണം അഴിച്ചുവിടുന്നത്; കോടിയേരി ബാലകൃഷ്ണൻ

കോടിയേരിയുടെഫേസ് ബുക്ക് പോസ്റ്റിൽനിന്ന് ആർ എസ് എസ് – ബി ജെ പി ക്രിമിനലുകൾ മകൻ ബിനീഷിന്റെ വീടിന് നേരെ അക്രമം നടത്തി. കാറിനും കേടുപാടുണ്ടാക്കി. പുലർച്ചെ 3.55നാണ് കല്ലും ബിയർ കുപ്പികളും ഉപയോഗിച്ച് അക്രമം നടത്തിയത്. മക്കളേയും പേരക്കുട്ടികളെയും കാണാനും അവരോടൊപ്പം കഴിയാനും ചില ദിവസങ്ങളിൽ ഞാൻ ഇവിടെ തങ്ങാറുണ്ട്. അത് മനസിലാക്കിയാണ് ആർ എസ് എസ് – ബി ജെ പി ക്രിമിനലുകൾ ആക്രമണം നടത്തിയത്. ഇന്നലെ കണ്ണൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ അക്രമണം നടക്കുന്ന സമയത്ത് ഞാൻ ഇവിടെയുണ്ടായിരുന്നില്ല. ആർ ...

Read More »