Home » Tag Archives: kodiyeri-balakrishnan

Tag Archives: kodiyeri-balakrishnan

ശ്രീധരന്‍പിള്ളയുടെ പ്രസംഗം ഞെട്ടിക്കുന്നത്: കോടിയേരി

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെ പുറത്തുവന്ന പ്രസംഗം അതീവ ഗൗരവതരവും ഞെട്ടിക്കുന്നതുമാണെന്ന്് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണഘടന അട്ടിമറിക്കാന്‍ നടന്ന ഗൂഢാലോചനയാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത് ഇതില്‍ കടുത്ത നടപടികള്‍ ഉണ്ടാകണം. ഈ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സുപ്രീംകോടതി അടക്കമുള്ള ഉന്നത സ്ഥാപനങ്ങള്‍ നടപടി കൈക്കൊള്ളുമെന്ന് സി.പി.എം പ്രതീക്ഷിക്കുന്നു. ശബരിമലയിലെ സമരം ബി.ജെ.പി. ആസൂത്രണം ചെയ്തിരിക്കുന്നു എന്നാണ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിന്റെ സാരം. ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവന താനുമായി ആലോചിച്ച ശേഷമാണെന്ന് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരിക്കുന്നു. ഈ നടപടി കോടതിയലക്ഷ്യമായാലും തങ്ങള്‍ കൂടെയുണ്ടാകുമെന്ന ...

Read More »

ഹൈക്കോടതി വിധി സ്വാഗതാർഹം: കോടിയേരി ബാലകൃഷ്ണൻ

ലാവ്‌ലിൻ കേസിൽ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹൈക്കോടതി വസ്തുനിഷ്ട്ടപരമായ വിലയിരുത്തൽ നടത്തിയെന്നും. പിണറായി വിജയനെ രാഷ്ട്രീയ പരമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഹൈക്കോടതി വിധിയിലൂടെ പാളിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read More »

രാഷ്​ട്രപതി ഭരണം ഏർപ്പെടുത്താമെന്നത്​ ആർ.എസ്​.എസി​ന്റെ സ്വപ്നം മാത്രമാണ്: കോടിയേരി

കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ആക്രമണം ആസൂത്രിതമാണെന്നും കേരളത്തെക്കുറിച്ച് ബിജെപി തെറ്റായ പ്രചാരണം നടത്തുന്നുവെന്നും കോടിയേരി ആരോപിച്ചു. 250ല്‍ അധികം സിപിഐഎം പ്രവര്‍ത്തകര്‍ ആശുപത്രിയിലാണെന്നും കോടിയേരി വ്യക്തമാക്കി. കൊലപാതകങ്ങളുടെ പേരിൽ സർക്കാറിനെ പിരിച്ച്​ വിടുകയാണെങ്കിൽ ആദ്യം പിരിച്ചുവിടേണ്ടത് യു.പിയിലെ​ യോഗി ആദിത്യനാഥി​​ന്റെ സർക്കാറിനെയാണെന്നും​ കോടിയേരി പറഞ്ഞു. യു.പിയിൽ യോഗി ആദിത്യനാഥി​​ന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷം നിരവധി കൊലപാതകങ്ങളാണ്​ നടന്നത്​. ശരാശരി 4,000ത്തിലേറെ കൊലപാതകങ്ങൾ ഒരു വർഷം യു.പിയിൽ നടക്കുന്നുണ്ട്​. യു.പിയുമായി താരത്മ്യം ...

Read More »