Home » Tag Archives: kodiyeri balakrishnan-press-meat-kannur

Tag Archives: kodiyeri balakrishnan-press-meat-kannur

സിപിഐയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നാളെ കണ്ണൂരില്‍ കോടിയേരിയുടെ വാര്‍ത്താസമ്മേളനം

സിപിഐ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനൊരുങ്ങി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിനെതിരെയും സിപിഐ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് എതിരെ നാളെ കണ്ണൂരില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി മറുപടി നല്‍കുക. പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നും വിയോജിപ്പുകള്‍ മുന്നണിക്കകത്ത് പറയണമെന്നും സിപിഐഎം നിര്‍ദേശം നല്‍കിയതായാണ് വിവരങ്ങള്‍. അതേസമയം സര്‍ക്കാരിനെതിരെയുളള എതിര്‍പ്പുകള്‍ വ്യക്തമാക്കിയ സിപിഐയെയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിപക്ഷം പറഞ്ഞതെല്ലാം ഇപ്പോള്‍ സത്യമാണെന്ന് തെളിയുന്നു. ഇടതുമുന്നണി ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് ...

Read More »