Home » Tag Archives: koyilandi-temple-dalit

Tag Archives: koyilandi-temple-dalit

ദളിതന്‍ കുളിച്ച ക്ഷേത്രക്കുളം പുണ്യാഹം തളിച്ച് ശുദ്ധിയാക്കി

കൊയിലാണ്ടി ക്ഷേത്രക്കുളത്തില്‍ ദളിതന്‍ കുളിച്ചതിന് ശുദ്ധികര്‍മങ്ങള്‍ ചെയ്ത് പുണ്യാഹം തളിച്ചതായി ആരോപണം. കൊയിലാണ്ടി കൊണ്ടംവള്ളി അയ്യപ്പക്ഷേത്രക്കുളത്തിലാണ് ദളിതന്‍ കുളിച്ച ക്ഷേത്രക്കുളത്തില്‍ ശുദ്ധികര്‍മ്മങ്ങള്‍ ചെയ്യിച്ച് പുണ്യാഹം തളിച്ചതെന്ന് കൊയിലാണ്ടിയിലെ ദളിത് സംഘടനകള്‍ ആരോപിച്ചു. ക്ഷേത്രം നവീകരിക്കാന്‍ ക്ഷേത്ര ഭരണാധികാരികളായ അയ്യപ്പസേവാ സമിതിക്കാരുടെ സഹകരണത്തോടെ നവീകരണകമ്മിറ്റി രൂപവത്കരിക്കുകയും കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ദളിതനെയുമായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കവെ ഒന്നാം ഘട്ട പ്രവൃത്തി കഴിഞ്ഞെന്നു പറഞ്ഞു ദളിതനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റുകയും പിന്നീട് പ്രവൃത്തി പൂര്‍ത്തിയാക്കി 2015 ഒക്ടോബര്‍ 17ന് ...

Read More »