Home » Tag Archives: kozhikode-accident-mims-nooja naswa

Tag Archives: kozhikode-accident-mims-nooja naswa

പ്രവേശനോത്സവത്തിന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനി വാഹാനപകടത്തില്‍ മരിച്ചു; സംഭവം കോഴിക്കോട്

സ്കൂളില്‍ പോകുന്നതിനിടെ വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ചെറുവണ്ണൂര്‍ സെന്റ്‌ ഫ്രാന്‍സിസ് സ്കൂളിലെ നൂജ നസ്വയാണ് മരിച്ചത്. ഓട്ടോയില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ നുജയെ കോഴിക്കോട് മിമ്സ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ സ്കൂളില്‍ പോകുന്നതിനിടെയാണ് അപകടം.

Read More »