കേരളത്തിന്റെ പഴയകാല കാര്‍ഷിക പാരമ്പര്യത്തിലേക്ക് മലയാളികള്‍ തിരിച്ചുപോകുന്നു എന്നതിന് ഉദാഹരണമാണ് കോഴിക്കോട് ജില്ലയുടെ റെക്കോഡ് പച്ചക്കറി വിളവെടുപ്പ് തെളിയിക്കുന്നത്. ജില്ലയില്‍ ഇത്തവണ വലിയ തോതിലുള്ള ഉത്പാദന വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കൃഷിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2643 ഹെക്ടര്‍ സ്ഥലത്താണ് ജില്ലയില്‍ പച്ചക്കറി കൃഷി നടത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ 2398 ഹെക്ടര്‍ സ്ഥലത്തായിരുന്നു കൃഷി നടത്തിയത്. 31,025 മെട്രിക് ടണ്‍ കൃഷി പച്ചക്കറിയാണ് കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ചതെങ്കില്‍ ഇത്തവണ 34,818 മെട്രിക് ടണ്‍ പച്ചക്കറി ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്്. ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ചേളന്നൂര്‍ ...
Read More »Home » Tag Archives: kozhikode-agriculture-koyilandi-