Home » Tag Archives: kozhikode-akbar kakkattil-memories

Tag Archives: kozhikode-akbar kakkattil-memories

അക്ബര്‍ മാഷിന് കോഴിക്കോടിന്‍റെ ഓര്‍മ്മപ്പൂക്കള്‍

കോഴിക്കോടിന്‍റെ സൗഹൃദക്കൂട്ടായ്മകളിലും, സാംസ്കാരിക സായന്തനങ്ങളിലും നിറസാനിദ്ധ്യമായിരുന്ന കഥാക‍ൃത്ത് അക്ബര്‍ കക്കട്ടിലിന് കോഴിക്കോട് വിടചൊല്ലി. സരസവും നര്‍മ്മം കലര്‍ന്നതുമായ തന്‍റെ ശൈലിയിലൂടെ വായനക്കാരില്‍ പുതിയ അനുഭവം സൃഷ്ടിച്ച കഥാകാരനെ കാണാന്‍ നൂറുക​ണക്കിന് പേരാണ് കോഴിക്കോട് ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നത്. കോഴിക്കോടിന്‍റെയും, കടത്തനാടിന്‍റെയും ഭാഷയും ജീവിതവും തന്‍റെ കഥകളില്‍ ആവാഹിച്ച അക്ബര്‍ കക്കട്ടില്‍ മലയാള സാഹിത്യത്തില്‍ നര്‍മ്മം കൈകാര്യം ചെയ്യുന്ന അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായി മാറുകയായിരുന്നു. അധ്യാപകന്‍ എന്ന നിലയിലുള്ള തന്‍റെ അനുഭവങ്ങള്‍ കഥകളായി മാറിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും എല്ലാം അത് പുതിയൊരു അനുഭവമായി മാറി. എം ടിയുടെയും ...

Read More »