നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ കോഴിക്കോട്ടെത്തിയിരിക്കുകയാണ്. കോഴിക്കോട് സ്വന്തം നാടല്ലെങ്കിലും കോഴിക്കോട് ഏറെ പ്രിയപ്പെട്ട നഗരമായ താരത്തിന് നഗരത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും അനവധിയാണ്. ചില കോഴിക്കോടന്‍ ഒാര്‍മ്മകള്‍ പങ്കുവെച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ കുറിപ്പ് ജനിച്ചത് പത്തനംതിട്ടയിലും വളര്‍ന്നത് തിരുവനന്തപുരത്തുമായിരുന്നു. എന്നാലും കോഴിക്കോട് എന്റെ പ്രിയപ്പെട്ട നഗരമാണ്. എന്റെ രണ്ടാം വീടാണ് കോഴിക്കോടെന്ന് മോഹന്‍ലാല്‍ പറയുന്നു. ഹൃദ്യമായ സൗഹൃദങ്ങള്‍, ഒട്ടേറെ നല്ല സിനിമകള്‍, മുറിഞ്ഞ് പോകാത്ത ബന്ധങ്ങളെല്ലാം കോഴിക്കോട് നഗരം തനിക്ക് തന്നിട്ടുണ്ട്. തിരിച്ച് വരവില്‍ ഒരുപാട് സന്തോഷം തരുന്നുണ്ടെങ്കിലും പിരിഞ്ഞ് പോയവരെ ഓര്‍ക്കുമ്പോള്‍ ...
Read More »Home » Tag Archives: kozhikode-arrived-mohanlal-new film