ബാലുശേരി മണിച്ചേരിമല ഗോപാലന് വധക്കേസില്‍ പ്രതി നവീന്‍ യാദവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജീവപര്യന്തത്തിന് പുറമെ ഭവനഭേദനത്തിന് 10 വര്‍ഷം കഠിനതടവും പ്രതി അനുഭവിക്കണം. 1,25,000 രൂപ പിഴയായി അടക്കണമെന്നും കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പിഴ തുക ഗോപാലന്റെ കുടുംബത്തിന് കൈമാറണമെന്നും കോടതി അറിയിച്ചു. മരുമകള്‍ ലീലയുടെ ക്വട്ടേഷന്‍ പ്രകാരമാണ് ഭര്‍തൃപിതാവ് ഗോപാലനെ പ്രതി കൊലപ്പെടുത്തിയത്. കത്തി, ബ്ളേഡ് എന്നിവ ഉപയോഗിച്ച് ദേഹമാസകലം മുറിവുണ്ടാക്കിയാണ് പ്രതി കൊലപാതകം നടത്തിയത്. മൂന്നു മാസത്തിന് ശേഷം ക്വട്ടേഷന്‍ തുകയായ മൂന്നു ...
Read More »Home » Tag Archives: kozhikode-balussery-murder-nivin yadav