Home » Tag Archives: kozhikode-bangali-kerala lottery

Tag Archives: kozhikode-bangali-kerala lottery

ഒരു കോടിയുടെ ഭാഗ്യത്തിന് അര്‍ഹയായി ബംഗാളി യുവാവ്; അഭയം നല്‍കി പോലിസ്

കേരള ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടിക്ക് അര്‍ഹനായ അന്യസംസ്ഥാനതൊഴിലാളി പോലീസില്‍ അഭയംതേടി. കോടിപതിയായ ബംഗാള്‍ സ്വദേശി  മൊഫിജുല്‍ റഹ്മാന്‍ ഷേഖാണ് ഭാഗ്യം രക്ഷിക്കാന്‍ പൊലീസില്‍ അ‌ഭയം തേടിയത്. പോലീസിന്റെ കാരുണ്യത്താല്‍ കാരുണ്യലോട്ടറി സമ്മാനം ഉറപ്പാക്കിയിരിക്കയാണ് ഈ യുവാവിപ്പോള്‍.   തിങ്കളാഴ്ച രാത്രി മുഴുവന്‍ ചേവായൂര്‍ പൊലീസിലായിരുന്നു സംരക്ഷണം. വികലാംഗനായ ലോട്ടറി വില്‍പ്പനക്കാരനോട് സഹതാപം തോന്നിയാണ് ലോട്ടറി എടുത്തത്. ഫലം വന്നപ്പോള്‍ ഒന്നാംസമ്മാനമായ ഒരു കോടി. പിന്നെ ഒന്നും ആലോചിച്ചില്ല. ടിക്കറ്റ് വല്ലവരും മോഷ്ടിക്കുന്നതിന് മുമ്പെ പൊലീസില്‍ അഭയം തേടി. എസ്ഐ യു കെ ഷാജഹാന്‍ കനിഞ്ഞപ്പോള്‍ ...

Read More »