Home » Tag Archives: kozhikode beach-adventure-sports-tourism

Tag Archives: kozhikode beach-adventure-sports-tourism

വിനോദം മാത്രമല്ല, ഇനി അല്‍പ്പം സാഹസികതയുമാവാം കോഴിക്കോട് ബീച്ചില്‍

കോഴിക്കോട് ബീച്ചിന്റെ സൗന്ദര്യം കാണാന്‍ എത്തുന്നവര്‍ക്ക് ഇനി ബീച്ച് കേവലം ഒരു കടലോരക്കാഴ്ച മാത്രമായിരിക്കില്ല, സാഹസിക ജലവിനോദങ്ങള്‍ കൂടി ബീച്ചില്‍ കൊണ്ടുവരികയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍. സാഹസികതയും വിനോദവും ഒരു പോലെ ഇഷ്ടപ്പെടുന്ന യുവതലമുറക്ക് ഏറെ ആവേശം നല്‍കുന്നതാണ് പുതിയ പദ്ധതി. ആഞ്ഞടിക്കുന്ന തിരമാലകളെ നോക്കി നില്‍ക്കാതെ ഇനി തിരകളോടൊപ്പം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി പുതിയ വാതായനങ്ങള്‍ തുറന്നിടുകയാണ് കോഴിക്കോട് ബീച്ച്. ജില്ലാ ഭരണകൂടവും തുറമുഖ വകുപ്പും ഡിടിപിസി എന്നിവയുമായി സഹകരിച്ച് എരോത്ത് വാട്ടര്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള പരിപാടി വിനോദ സഞ്ചാരരംഗത്ത് കോഴിക്കോട് ബീച്ചിന് പുതിയ ...

Read More »