കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തി. 35 വയസ്സുള്ള സ്ത്രീയുടേയും 8 വയസ്സുള്ള ആണ്‍കുട്ടിയുടേയും മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read More »Home » Tag Archives: kozhikode-beach-deadbody-mother and child