Home » Tag Archives: kozhikode-beach hospital-pradeep kumar mla

Tag Archives: kozhikode-beach hospital-pradeep kumar mla

ബീച്ച് ആശുപത്രിക്കായി ഒരു ബീച്ച് പദ്ധതി

സാധാരണക്കാരുടെ ആശ്രയമായ ബീച്ച് ആശുപത്രിയെ നവീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രദീപ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കേരള ചേംബര്‍ ഓഫ് കോമേഴ്സിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന ബീച്ച് (ബ്യൂട്ടിഫിക്കേഷന്‍ എന്റിച്ച്മെന്‍റ് ആന്‍ഡ് ക്ലീന്‍ലിനസ് ഇന്‍ ഹോസ്പിറ്റല്‍സ്‍) പദ്ധതി. ബീച്ച് ആശുപത്രിയുടെ സമഗ്ര വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. വികസനം പ്രാവര്‍ത്തികമാക്കാത്തത് ജീവനക്കാരുടെ നിസ്സഹകരണം മൂലമാണെന്ന് എം എല്‍ എ പറഞ്ഞു. സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താത്തതാണ് ആശുപത്രിയുടെ പ്രധാന പ്രശ്നം. ഒ പി ടിക്കറ്റ് കേന്ദ്രം, കാന്‍റീന്‍, മാലിന്യ സംസ്കരണം, തുടങ്ങി സമഗ്രമായ വികസനമാണ് ബീച്ച് പദ്ധതിയുടെ ...

Read More »