Home » Tag Archives: kozhikode-budget-cpim-mohanan master

Tag Archives: kozhikode-budget-cpim-mohanan master

ബജറ്റ്; കോഴിക്കോട് ജില്ലയെ അവഗണിച്ചു

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതായി സിപിഐഎം സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി. മുമ്പ് പ്രസ്താവിച്ച ചുരുക്കം ചില പദ്ധതികളല്ലാതെ ജില്ലക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് സിപിഎം ആരോപിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ ഫെയ്സ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത് മോഹനന്‍ മാഷിന്‍റെ ഫെയ്സ് ബുക്ക് പോസ്സറ്റ് ഇങ്ങനെ, ജില്ലയെ അവഗണിച്ചു: സിപിഐ എം പുതിയ സംസ്ഥാന ബജറ്റില്‍ ജില്ലയോട് കടുത്ത അവഗണനയാണ് കാണിച്ചതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മുന്‍ കാലത്ത് പ്രഖ്യാപിച്ച ...

Read More »