Home » Tag Archives: kozhikode- calicut university B-zone fest

Tag Archives: kozhikode- calicut university B-zone fest

ബി സോണ്‍ മത്സരങ്ങള്‍ക്ക് തുടക്കം

കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തിന്   അരങ്ങുണര്‍ന്നു. കലോത്സവത്തിന്‍റെ സ്റ്റേജിതര മത്സരങ്ങള്‍  വ്യാഴം, വെള്ളി ദിവസങ്ങളില്‍ വടകര  ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളേജിലും സ്റ്റേജ് മത്സരങ്ങള്‍ 27 മുതല്‍ 29 വരെ തിരുവള്ളൂരിലും നടക്കും. സ്റ്റേജിതര മത്സരങ്ങള്‍ പ്രശസ്ത ചിത്രകാരി കബിത മുഖോപാധ്യായ നിര്‍വ്വഹിക്കും. സ്റ്റേജിന മത്സരങ്ങള്‍ 27ന് വൈകീട്ട് നാലുമണിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുമ്പായി സാംസ്കാരിക ഘോഷയാത്ര ഉണ്ടാകും. സമാപന സമ്മേളനത്തില്‍ പി എസ് സി മെമ്പര്‍ ടിടി ഇസ്മായില്‍ സമ്മാനദാനം ...

Read More »