അറിവും കഴിവും താത്പര്യവും ഒന്നിച്ചാല്‍ മാത്രമേ വിജയം കൈവരിക്കാനാവൂ എന്ന് കോഴിക്കോട് തിരിച്ചറിഞ്ഞിരിക്കുന്നു. അഭിരുചിയും കഴിവും തിരിച്ചറിഞ്ഞ് പഠന മേഖലകള്‍ തെരഞ്ഞെടുത്ത് നാളെയുടെ വാഗ്ദാനങ്ങളാവാന് കോഴിക്കോടിനെ പഠിപ്പിക്കുകയാണ് കൗശല്കേന്ദ്ര. തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സിക്സ് ആന്‍ഡ് എക്സലന്‍സ് ആണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ കൗശല്കേന്ദ്ര നടത്തുന്നത്. പ്രവര്‍ത്തനം തുടങ്ങി മൂന്ന് മാസം പിന്നിട്ടെങ്കിലും കൗശല്‍ കേന്ദ്രയെ കുറിച്ച് ജനങ്ങള്‍ക്ക് പൂര്‍ണ അറിവ് ലഭിച്ച് തുടങ്ങിയിട്ടില്ല. മാനാഞ്ചിറ പബ്ലിക്ക് ലൈബ്രറിയുടെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കൗശല്‍ കേന്ദ്രയില്‍ സ്കൂള്‍ കുട്ടികള്‍ മുതല്‍ ...
Read More »Home » Tag Archives: kozhikode-career guidence programme