Home » Tag Archives: kozhikode-city bus-u n s b r

Tag Archives: kozhikode-city bus-u n s b r

ബസ്സുകള്‍ക്ക് റൂട്ട് നമ്പര്‍ നല്‍കല്‍ പദ്ധതി; കോഴിക്കോട് പരാജയം

ബസിന്‍റെ ബോര്‍ഡ് വായിക്കാന്‍ കഴിയാത്തവരെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് ആരംഭിച്ച ജില്ലയിലെ  സിറ്റി ബസുകള്‍ക്ക് റൂട്ട് നമ്പറുകള്‍ നല്‍കാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്‍റെ പദ്ധതി ഇന്നും പ്രഖ്യാപനങ്ങളില്‍ മാത്രമായി നില്‍ക്കുന്നു. നവംബര്‍ ഒന്നിനുതന്നെ ബസുകള്‍ക്ക് റൂട്ട് നമ്പറുകള്‍ നല്‍കിയെങ്കിലും ഇത് പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാനുള്ള ബോര്‍ഡുകള്‍ ഇതുവരെ ബസ്സ്റ്റോപ്പുകളില്‍ സ്ഥാപിച്ചിട്ടില്ല. ബസുകളില്‍ റൂട്ട് നമ്പര്‍ കാണുന്നുണ്ടെങ്കിലും ഇത് ജന‌ങ്ങള്‍ക്ക് മനസ്സിലാവാത്ത അവസ്ഥയാണുള്ളത്. ബസ്സുകളുടെ  റൂട്ട് നമ്പറുകള്‍ക്കു നേരെ സ്ഥലത്തിന്‍റെ പേരും എഴുതിയ ബോര്‍ഡുകള്‍ ബസ്സ്റ്റോപ്പുകളില്‍ സ്ഥാപിക്കുകയായിരുന്നു പദ്ധതിയുടെ പ്രധാന ഘട്ടം. എന്നാല്‍, റൂട്ട് നമ്പര്‍ നല്‍കി മാസങ്ങള്‍ ...

Read More »