വൈക്കം മുഹമ്മദ് ബഷീര്‍ റോഡിനെയും കോര്‍ട്ട് റോഡിനെയും ബന്ധിപ്പിച്ച് റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ക്ക് കോര്പറേഷന് തുടക്കം കുറിച്ചു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗത്താണ് പുതിയ റോഡ് വരുന്നത്. റവന്യൂ വാര്‍ഡ് ഏഴില്‍ ഉള്പ്പെട്ടസ്ഥലമാണിത്. ബഷീര്റോഡില് നിന്നു ഖാദിഎംപോറിയത്തിനു പിറകിലൂടെ മാരിയമ്മന്‍ കോവിലിനു മുന്‍വശത്തുകൂടി കോര്‍ട്ട് റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് പ്ലാന്‍. നിലവില്‍ ഇവിടെ ചെറിയ ഇടവഴിയുണ്ട്. ഇത് വികസിപ്പിച്ച് വലിയറോഡ് നിര്‍മിക്കാനാണ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ എല്‍ഐസി ഭാഗത്തുനിന്നും കോര്‍ട്ട് റോഡിലേക്കെത്താന്‍ മിഠായിത്തെരുവ് വഴി ചുറ്റണം. അല്ലെങ്കില്‍ സെന്‍ട്രല്‍ ലൈബ്രറി ചുറ്റി വൈക്കം മുഹമ്മദ് ...
Read More »