വേനലവധി കഴിഞ്ഞ് ഇന്ന് സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികളുടെ ബസ്സിലെ യാത്ര പരിതാപകരമാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ സ്വകാര്യ ബസുകളുടെയും സ്കൂള്‍വാഹനങ്ങളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസിന്റെ നിര്‍ദേശം. സിറ്റി പൊലീസിന്റെ ഓപറേഷന് റെയിന്‍ബോ പദ്ധതിയിലാണ് ബസുകളുടെ സുരക്ഷാമാനദണ്ഡങ്ങളും മറ്റും പരിശോധിക്കുന്നത്. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും വാഹനാപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് സിറ്റി പൊലീസിന്റെ പദ്ധതി. സ്വകാര്യ ബസുകളിലെ സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തും. ബസുകളിലെ ടയര്‍, വൈപ്പര്‍, മേല്‍ക്കൂര, പ്ളാറ്റ്ഫോം, ജനലുകള്‍, സീറ്റുകള്‍ ...
Read More »Home » Tag Archives: kozhikode-city police-students-journey-operation rainbow