Home » Tag Archives: kozhikode-coconut -machine

Tag Archives: kozhikode-coconut -machine

സിസ്റ്റന്റ് ക്ലെമ്പര്‍ അഥവാ തെങ്ങുകയറാന്‍ ഒരു പുതുയന്ത്രം

തെങ്ങുകയറാന്‍ ആളെ കിട്ടുന്നില്ലെന്ന പരാതി ഇനി കോഴിക്കോട്ടുകാര്‍ക്ക് പറയേണ്ടതില്ല. അരിക്കോട് സ്വദേശികളായ ഷാമിലും സലാമും അതിന് പരിഹാരം കണ്ടെത്തി കഴിഞ്ഞു. തെങ്ങുകയറ്റ യന്ത്രങ്ങള്‍ ഇപ്പോള്‍ സുലഭമാണെങ്കിലും വളഞ്ഞ തെങ്ങില്‍ കയറാന്‍ ആ യന്ത്രങ്ങള്‍ പോരെന്ന അവസ്ഥയാണ്. നിലവിലെ യന്ത്രങ്ങളുടെ ഭാരം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് വെറും അഞ്ച് കിലോ ഭാരം മാത്രമുള്ള സിസ്റ്റന്റ് ക്ലിമ്പറെന്ന ഈ തെങ്ങുകയറ്റ യന്ത്രം താരമാകുന്നത്. സഹോദരങ്ങളായ ഷാമിലും സലാമും എന്‍ഐടിയില്‍ കെന്‍സണ്‍ എന്ന പേരില്‍ സ്റ്റാര്‍ട്ട് അപ് രജിസ്റ്റര്‍ ചെയ്ത് പേറ്റന്റ് എടുത്തുകഴിഞ്ഞു. എഞ്ചിനിയറിംഗില്‍ ഷിബില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ...

Read More »