Home » Tag Archives: kozhikode-collector-biriyani

Tag Archives: kozhikode-collector-biriyani

വാക്കു പാലിച്ച് കളക്ടര്‍ ബ്രോ, ബിരിയാണി കൊയിലാണ്ടിക്കാര്‍ക്ക്

കോഴിക്കോട് കളക്ടര്‍ ബ്രോ വെറും വാക്ക് പറയില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. കുളം വൃത്തിയാക്കിയവര്‍ക്ക് ബിരിയാണി ഓഫര്‍ വാഗ്ദാനം നല്‍കിയ കളക്ടര്‍ ബ്രോ വാക്കുപാലിച്ചു, കൊയിലാണ്ടി പിഷാരിക്കാവ് ചിറ വൃത്തിയാക്കിയ മിടുക്കന്‍മാര്‍ക്കാണ് കളക്ടറുടെ വക സ്‌പെഷ്യല്‍ ബിരിയാണി. ജലസമ്പത്ത് സംരക്ഷിക്കുന്നതിനെക്കുറിച്ചും നാടുകളില്‍ ഉപയോഗമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന ചിറകളെക്കുറിച്ചും കളക്ടര്‍ എന്‍ പ്രശാന്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കുളം വൃത്തിക്കാന്‍ രംഗത്തിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ‘ബിരിയാണി’ വാങ്ങിത്തരുമെന്നും കളക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ജനകീയ കളക്ടറുടെ ബിരിയാണി വാഗ്ദാനം ഏറ്റെടുത്താണ് കോഴിക്കോട് കൊല്ലം പിഷാരിക്കാവ് നിവാസികള്‍ വര്‍ഷങ്ങളായി ...

Read More »