പെണ്‍കുട്ടികളെ കടത്തിയ കേസില്‍ കാപ്പ ചുമത്താത്തതിന് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്തയ്ക്ക് മറുപടിയായി കലക്ടര്‍ എന്‍ പ്രശാന്ത്. സത്യം യാത്രക്ക് സഞ്ചിയെടുക്കുമ്പൊഴേക്കും അസത്യം രണ്ട് റൗണ്ട് ഉലകം ചുറ്റിയിരിക്കും. വളഞ്ഞിട്ട് ഒരായിരം അസത്യങ്ങള്‍ കൊണ്ട് അക്രമിച്ചാലും നട്ടെല്ലുള്ളവന് ജീവിക്കാന്‍ ഒരു സത്യം മതി. എന്നാണ് മറുപടിയായി കലക്ടര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കാപ്പ കേസില്‍ കോടതി ഉത്തരവ് പാലിക്കാത്തതിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം ഉണ്ടായത്. പെണ്‍കുട്ടികളെ കടത്തിയ കേസില്‍ കാപ്പ ചുമത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. കാപ്പ ചുമത്തേണ്ടന്ന നിലപാട് എടുത്തതിന്റെ കാരണമെന്തെന്ന് കോടതി ചേദിച്ചു. ഇത് ...
Read More »Home » Tag Archives: kozhikode-collector-fb-post-replay-high court