Home » Tag Archives: kozhikode-collector-kulam-biriyani

Tag Archives: kozhikode-collector-kulam-biriyani

കുളം വാരിക്കോളൂ, കലക്ടര്‍ ബ്രോ വക ബിരിയാണി

കുളം വൃത്തിയാക്കിയാല്‍ ബിരിയാണി നല്‍കുമെന്ന വാഗ്ദാനവുമായി കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍. ജില്ലയിലെ കുളങ്ങള്‍ വൃത്തിയാക്കാനുള്ള കലക്ടറുടെ തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ സുലൈമാനി മാതൃകയില്‍ കുളം വാരിയാല്‍ ബിരിയാണി പദ്ധതിയുമായി കലക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. നല്ലോണം കുളങ്ങള്‍ വാരിയാല്‍ ബിരിയാണി വാങ്ങിത്തരാം എന്ന വാഗ്ദാനം കലക്ടര്‍ കോഴിക്കോട് എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ”സ്വന്തം നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവര്‍ക്ക് ഒരു ഹേതു വന്നു പെട്ടിട്ടുണ്ട്. വരള്‍ച്ച പ്രതിരോധ ഫണ്ടില്‍ നിന്നും കുടിവെള്ള പദ്ധതികള്‍ക്കും ജലസ്രോതസ്സ് സംരക്ഷണത്തിനുമായി അനുവദിച്ച തുകയില്‍ ശ്രമദാനമായി കുളം, ...

Read More »