Home » Tag Archives: kozhikode-collector n prasanth-savari giri giri

Tag Archives: kozhikode-collector n prasanth-savari giri giri

വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ സവാരി ഗിരി ഗിരി

ബസ് കാത്ത് നിന്നും ബസ്സിനായി ഓട്ടമത്സരം നടത്തിയും ഇനി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടേണ്ടതില്ല. കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സവാരിഗിരി ഗിരിയാണ്. ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാന്യവും സുഖകരവുമായ യാത്ര ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ഓപ്പറേഷന്‍ സവാരിഗിരി ഗിരി പദ്ധതിയി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ 200 സ്‌കൂളുകളിലെ കുട്ടികളെ ഇതിനകം പദ്ധതിയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.  250 ബസ്സുകള്‍ രജിസ്‌ട്രേഷനും അനുബന്ധ നടപടികളും പൂര്‍ത്തിയാക്കി. 3000 കുട്ടികള്‍ക്കാണ് ഒന്നാംഘട്ടത്തില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തത്. കണ്ടക്ടര്‍മാര്‍ക്കുള്ള ...

Read More »