കോഴിക്കോട്: വോട്ട് ചെയ്യുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം കൊടുക്കാനുള്ള വയനാട് കലക്ടറുടെ നിര്‍ദ്ദേശം കോഴിക്കോടും അനുകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ ബ്രോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വയനാട് ജില്ലയിലെ ‘ഓര്മ മരം’ പദ്ധതി പ്രശംസനീയമാണെന്നും ഇത് അനുകരിക്കണം എന്നുമാണ് കോഴിക്കോട്ടുകാര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നി വോട്ടു ചെയ്യുന്നവര്‍ക്ക് രണ്ടു മരങ്ങളുടെ തൈകള്‍ സൗജന്യമായി നല്‍കുന്നതാണു വയനാട് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ മുന്നോട്ടു വെച്ച പദ്ധതി. വീട്ടിലോ പോളിങ് ബൂത്തിലോ എവിടെ വേണമെങ്കിലും വോട്ടര്‍മാര്‍ക്ക് ഈ മരം നടാമെന്നും പറയുന്നു. ഇവിടെയും ഈ ...
Read More »Home » Tag Archives: kozhikode collector/ prashanth r nair/votefi