Home » Tag Archives: kozhikode-collector-raghavan mp-complaint-chief minister

Tag Archives: kozhikode-collector-raghavan mp-complaint-chief minister

കോഴിക്കോട് കലക്ടര്‍ക്കെതിരെ എം.കെ.രാഘവന്‍ എംപി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്തിനെതിരെ എം.കെ.രാഘവന്‍ എംപി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ജനപ്രതിനിധിയെ അവഹേളിച്ച കല്കടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ചീഫ് സെക്രട്ടറിക്കും രേഖാമൂലം പരാതി നല്‍കി. കലക്ടര്‍ എന്‍.പ്രശാന്തും കോഴിക്കോട് എംപി എം.കെ.രാഘവനും തമ്മിലുള്ള വാക്ക് പോര് തുടരുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയത്. ‘മാപ്പി’ലും ട്രോളിലും  മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായ പോരില്‍ കലക്ടര്‍ക്കു പിന്തുണയുമായി സിപിഐഎം ജില്ലാ നേതൃത്വംകൂടി രംഗത്തെത്തിയതോടെ അതിനു രാഷ്ട്രീയമാനവുമായി. നഗരത്തിലെ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡുവികസന വിഷയത്തിലാണ് എംപിയും കലക്ടറും ആദ്യം കൊമ്പുകോര്‍ത്തത്. റോഡിന്റെ വികസനക്കാര്യത്തില്‍ കലക്ടറുടേത് അനുകൂലനിലപാടല്ലെന്ന് എംപി വിമര്‍ശിച്ചതോടെ ...

Read More »