രണ്ടു മൂന്നു ദിവസമായി സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലുമായി ഒരു ഏറ്റുമുട്ടലിന്റെ വാര്‍ത്തയാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോ ഗ്രൂപ്പോ ഒന്നുമില്ല. മാതൃകാ കലക്ടറായി വാഴ്ത്തപ്പെടുന്ന കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തും പക്വമതിയായി അറിയപ്പെടുന്ന എംകെ രാഘവനും തമ്മിലാണ് പോരാട്ടം. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുള്ള ഭരണഘടനയില്‍ ഒരു എംപിയും കലക്ടറും തമ്മിലുള്ള ഔദ്യോഗിക തര്‍ക്കത്തിന് എങ്ങനെ പരിഹാരം കാണാമെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ ഇതൊരു ഭരണഘടനാ പ്രതിസന്ധിയായി മാറിപ്പോകും. എംപിയോടും കലക്ടറോടും ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കൂ ഇത്തരം തര്‍ക്കങ്ങള്‍ക്ക് നിയമപരമായ പരിഹാരം ഉണ്ടാകുമെന്ന്. അല്ലാതെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ...
Read More »Home » Tag Archives: kozhikode-collector-raghavan-social media-discussion