Home » Tag Archives: kozhikode-collector-students-bus journey-savarigiri

Tag Archives: kozhikode-collector-students-bus journey-savarigiri

മാന്യമായ ബസ്സ് യാത്ര കുട്ടികളുടെ അവകാശമാണ്, ആരുടേയും ഔദാര്യമല്ല;കളക്ടര്‍

വേനലവധി കഴിഞ്ഞ് നാളെ സ്‌കൂള്‍ തുറക്കുകയാണ്. ഇതോടെ വിദ്യാര്‍ത്ഥികളുടെ ബസ്സ് യാത്രാദുരിതം തുടങ്ങുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല യാത്ര സൗകര്യങ്ങള്‍ക്കായി സവാരിഗിരി പദ്ധതിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ഓര്‍മ്മിപ്പിക്കുയാണ് കളക്ടര്‍ എന്‍ പ്രശാന്ത്. വിദ്യാര്‍ത്ഥികളോട് നല്ല രീതിയില്‍ പെരുമാറണമെന്ന് ബസ്സ് ജീവനക്കാരോട് നിര്‍ദേശിക്കുകയാണ് കളക്ടര്‍. അല്ലാത്തപക്ഷം ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും കളക്ടര്‍ പറയുന്നു. വിദ്യാര്‍തഥികളോട് മോശമായി പെരുമാറുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭരണകൂടത്തെ അറിയിക്കണമെന്നും കളക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ വേനലവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുകയാണ്. ഒരു പ്രധാന ആശങ്ക ...

Read More »