Home » Tag Archives: kozhikode-comedy-hareesh perumanna

Tag Archives: kozhikode-comedy-hareesh perumanna

ഇങ്ങളെന്താണ് ബാബുവേട്ടാ…ഹരീഷ് പെരുമണ്ണയുടെ വിശേഷങ്ങള്‍

കേരളം മുഴുവന്‍  ഇപ്പോള്‍ കോഴിക്കോടന്‍ സ്‌റ്റെലില്‍ ചോദിക്കുന്ന ഡയലോഗാണ് ഇങ്ങളെന്താണ് ബാബ്വേട്ടാ എന്ന്. എന്നെങ്കിലുമൊരിക്കല്‍ സിനിമാ നടനാകണം എന്ന ആഗ്രഹവുമായി കോഴിക്കോടിന്റെ തെരുവുകളിലൂടെ നേരമ്പോക്കുമായി നടന്ന ഹരീഷ് പെരുമണ്ണ ഒടുവില്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെകൊണ്ട് പോലും ആ ഡയലോഗ് പറയിച്ചു. അച്ഛാദിന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം കോമ്പിനേഷന്‍ സീന്‍ ചെയ്യാനെത്തിയതായിരുന്നു ഹരീഷ്. മുഖവുരയൊന്നും കൂടാതെ തന്നെ എന്തൊക്കെയുണ്ട് ബാബുവേട്ടാ എന്ന് ചോദിച്ചാണ് മമ്മൂട്ടി ഹരീഷിനെ സ്വാഗതം ചെയ്തത്. സ്വാഭാവിക അഭിനയത്തിലൂടെ നിലവാരമുള്ള ഹാസ്യത്തിന്റെ സാധ്യതതകളെ തിരിച്ചറിഞ്ഞതാണ് ഹരീഷ് പെരുമണ്ണ അടക്കം കാലിക്കറ്റ് വി ഫോര്‍ യു ...

Read More »