Home » Tag Archives: kozhikode commisioner-uma behra

Tag Archives: kozhikode commisioner-uma behra

കോഴിക്കോട്ടൊരു പെൺ കമീഷണർ 17 വർഷത്തിനുശേഷം

പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം വരുത്തിക്കൊണ്ട് കോഴിക്കോടിന് പുതിയ സിറ്റി കമ്മീഷ്ണറായി രാജസ്ഥാന്‍കാരി ഉമ ബെഹ്റ എത്തുന്നു. നിലവില്‍ മലപ്പുറം എം.എസ്.പി കമാന്‍ഡാന്‍റാണ് ഉമ. കോഴിക്കോട് കമ്മീഷണര്‍ പി.എ വത്സന് പകരമായിട്ടാണ് ഉമ ബെഹ്റ സ്ഥാനമേല്‍ക്കുന്നത്. മലപ്പുറം എം.എസ്.പി കമാന്‍ഡന്‍റ് പദവിക്കുശേഷമാണ് ഉമ ബെഹ്റ കോഴിക്കോടെത്തുന്നത്. പതിനേഴു വര്‍ഷത്തിനു ശേഷമാണ് സിറ്റി പോലീസ് കമമീഷ്ണറായി ഒരു വനിത സ്ഥാനമേല്‍ക്കുന്നത്. അസം, മേഘാലയ കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായിരുന്ന ഉമ കേരള കാഡര്‍ ഉദ്യോഗസ്ഥനായ ദേബേഷ് കുമാര്‍ ബെഹ്റയെ വിവാഹം ചെയ്ത് കേരള കാഡറിലേക്ക് മാറുകയായിരുന്നു. ...

Read More »