കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാപഞ്ചായത്തിനും നടപ്പുസാമ്പത്തിക വര്‍ഷത്തിലും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലും പദ്ധതി നടത്തിപ്പില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സംസ്ഥാന അഞ്ചാം ധനകാര്യ കമ്മീഷന് ചെയര്മാന് പ്രൊഫ. ബി.എ. പ്രകാശ്. 2014-15 വര്‍ഷത്തില്‍ മൊത്തം ബജറ്റ് വിഹിതത്തിന്റെ 55 ശതമാനമാണ് ചെലവാക്കിയതെങ്കില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ (2015-16) ഇതുവരെ എട്ടുശതമാനം മാത്രമാണ് പദ്ധതി നിര്‍വഹണത്തിനായി കോര്പറേഷന് വിനിയോഗിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ കമ്മീഷന് അവലോകനം ചെയ്ത കൊല്ലം, കൊച്ചി, തൃശൂര്‍ എന്നീ കോര്‍പറേഷനുകളെക്കാള്‍ പിന്നിലാണ് കോഴിക്കോട് കോര്പറേഷന് എന്ന് കണ്ടെത്തിയിരിക്കുന്നു. പദ്ധതി നിര്‍വഹണത്തില്‍ കോര്‍പറേഷനും ജില്ലാപഞ്ചായത്തും ഒരുപോലെ പിറകിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 66 ...
Read More »