കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് പഠിക്കാന്‍ കര്‍ണാടകയില്‍ നിന്നും മുനിസിപ്പല്‍ ചെയര്മാന്മാരും സ്ഥിരം സമിതി അധ്യക്ഷന്മാരും എത്തി. ഇന്നലെ കോര്പ്പറേഷന് കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ ബാല്‍ക്കണിയില്‍ ഇരുന്നാണ് കര്‍ണാടക പ്രതിനിധികള്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങല്‍ കണ്ടു വിലയിരുത്തിയത്.
Read More »Home » Tag Archives: kozhikode-corperation-karnataka team