Home » Tag Archives: kozhikode-corperation-programme

Tag Archives: kozhikode-corperation-programme

വരള്‍ച്ചയെ നേരിടാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട് നഗരത്തില്‍ കുടിവെള്ളക്ഷാമം ഇപ്പോഴും നേരിടുന്ന പ്രദേശങ്ങള്‍ അനവധിയാണ്. അതിനാല്‍ നഗരത്തില്‍ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാന്‍ കോര്‍പ്പറേഷന്‍റെ നിര്‍ദേശം. നിലവിലെ പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കി കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുള്ള ക‍ൂടുതല്‍ പരിപാടികള്‍ക്ക് നിര്‍ദേശം നല്‍കുകയാണ് കോര്‍പ്പറേഷന്‍. നഗരത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ അവശേഷിക്കുന്ന ഭാഗത്ത് വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളുള്‍പ്പെടെ മറ്റു അനുബന്ധ പ്രവ‍ൃത്തികളും വേഗത്തിലാക്കി നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പരിപാടികളാണ് കോര്‍പ്പറേഷന്‍ നടത്തുന്നത്. മേയര്‍ വി.കെ.സി. മമ്മദ്കോയയുടെ ചേംബറില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജപ്പാന്‍ കുടിവെള്ളപദ്ധതി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ...

Read More »