Home » Tag Archives: kozhikode-corperation-vigilance-raid

Tag Archives: kozhikode-corperation-vigilance-raid

കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്

കോഴിക്കോട് കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസുകളിലും നഗരസഭകളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നന്നത്. കോര്‍പ്പറേഷനു കീഴിലെ ബേപ്പൂര്‍, എലത്തൂര്‍ സോണല്‍ ഓഫിസുകളിലും ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്‍റിലും പുറമെ പയ്യോളി, കൊയിലാണ്ടി, മുക്കം, വടകര നഗരസഭകളിലും പരിശോധന നടന്നതിന്‍റെ ഭാഗമായി സ്ഥാപനങ്ങളിലെ ഹെല്‍ത്ത്, ടൗണ്‍ പ്ളാനിങ് സെക്ഷനുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. ബില്‍ഡിങ് പെര്‍മിറ്റ് അനുവദിക്കുന്നതിലും അപേക്ഷ സ്വീകരിക്കുന്നതിലും അനാവശ്യ വീഴ്ചവരുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ജനന, ...

Read More »