നഗര മാലിന്യ സംസ്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൂന്നു പദ്ധതികള്‍കൂടി നടപ്പാക്കാന്‍ കോഴിക്കോട് കോര്പ്പറേഷന് ആലോചന. പദ്ധതികളെപ്പറ്റി മേയര്‍ വി.കെ.സി. മമ്മദ് കോയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്തു. ഉറവിട മാലിന്യ സംസ്കരണം, ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ഉറവിട മാലിന്യ സംസ്കരണം, ഫ്ലാറ്റുകളിലെ മാലിന്യ സംസ്കരണം എന്നിവയാണ് പരിഗണനയിലുള്ളത്. ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാമുഖ്യം നല്കുന്ന ഡോ. റീന അനില്‍കുമാറിന്റെയും ഫ്ളാറ്റുകളില്‍ മാലിന്യം സംസ്കരിക്കുന്ന ക്രെഡായ് കൊച്ചിയുടെയും രണ്ടു കൊല്ലംകൊണ്ട് സമ്പൂര്‍ണ മാലിന്യമുക്ത നഗരം ലക്ഷ്യമിടുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും പദ്ധതികളാണ് കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ...
Read More »Home » Tag Archives: kozhikode-corporation-programmes