കോഴിക്കോടിന്റെ മാലിന്യപ്രശ്നങ്ങള്‍ക്ക് ഇതുവരെയും പരിഹാരമാവാത്ത സാഹചര്യത്തില്‍ കോഴിക്കോടിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യവുമായി ജനങ്ങളെ ബോധവത്കരിക്കാനായി കോര്‍പ്പറേഷന്റെ ‘വണ്‍ ഡേ ടൂര്‍’. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അതിനൊരു പരിഹാരമെന്നോണം ജനങ്ങളെ ബോധവത്കരിക്കാനായി തയ്യാറാക്കിയ ഹ്രസ്വചിത്രമാണ് വണ്‍ ഡേ ടൂര്‍. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും ഓരോ വീട്ടില്‍ നിന്നും രണ്ടായി വേര്‍തിരിച്ച് നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഹ്രസ്വചിത്രത്തിനാധാരം. കേരളത്തിലെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റുകളിലൊന്നായ ഞെളിയന്‍പറമ്പില്‍ എഴുപത്തിയഞ്ച് മുതല്‍ 100 വരെ ടണ്‍ പ്ലാസ്റ്റിക്കാണ് ദിവസേന അവിടെയെത്തുന്നത്. ഈ പ്ലാസ്റ്റിക്ക് ഇതര മാലിന്യങ്ങള്‍ പൂര്‍ണ്ണമായും ...
Read More »Home » Tag Archives: kozhikode-corporation-short film-one day tour-surabhi