ഇന്ത്യ ആദ്യ ലോകക്കപ്പ് ക്രിക്കറ്റ് വിജയം ആഘോഷിച്ച 1983ല്‍ ഹരം കയറി ക്രിക്കറ്റ് കളിക്കാരനാകാന്‍ കൊയ്ത്തൊഴിഞ്ഞ വയലേലകളിലേക്കിറങ്ങിയ രമേശനാണ് എബ്രിഡ് ഷൈന്റെ നായകനെങ്കില്‍ ഇവിടെ കോഴിക്കോട് എടക്കാട് സ്വദേശി സി സന്തോഷ് കുമാറാണ് യഥാര്‍ത്ഥ നായകന്. ക്രിക്കറ്ററാകാന്‍ മോഹിച്ച 1983-ലെ നായകന് മകനെ ജില്ലാ ടീമിലെത്തിച്ചാണ് സായൂജ്യമടയുന്നതെങ്കില് ഇവിടെ സന്തോഷ് കുമാര്‍ 100ലധികം വരുന്ന കുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കളിക്കാന്‍ പ്രാപ്തരാക്കിയ സന്തോഷത്തോടെ ഇപ്പോഴും മൈതാനത്ത് ക്രിക്കറ്റ് ബാറ്റും ബോളുമായി കര്‍മ്മ നിരതനാണ്. മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എത്തിയപ്പോഴാണ് ജില്ലാ ഫുട്ബോള്‍ ...
Read More »Home » Tag Archives: kozhikode-cricket team- santhosh kumar-1983