Home » Tag Archives: kozhikode-cyberpark-inaguration-shortly

Tag Archives: kozhikode-cyberpark-inaguration-shortly

കോഴിക്കോട് സൈബർ പാർക്ക് ഉദ്‌ഘാടനത്തിനൊരുങ്ങുന്നു;

ആധുനിക സൗകര്യങ്ങളോടെയുള്ള സർക്കാർ സൈബർ പാർക്കിന്റെ ആദ്യകെട്ടിടം പൂർത്തി യായി. ഡിസംബറിൽ ഉദ്ഘാടനംനടത്തി ഐ.ടി. കമ്പനികൾക്കായി തുറന്നുകൊടുക്കും. ഏഴുനിലകളിലായി 2.88 ലക്ഷം ചതുരശ്ര അടിയിലാണ് ഐ.ടി. കെട്ടിടം പണിതുയർത്തിയിരിക്കുന്നതു . താഴത്തെ നിലയിൽ ഓഫീസുകൾ അടക്കം ഏകദേശം 25,000 ചതുരശ്ര അടി ഐ.ടി. കമ്പനികൾക്കായി കൈമാറിയിട്ടുണ്ട്. മൂന്നും നാലും നിലകൾ വൻകിട കമ്പനികൾക്ക് മാറ്റിവെച്ചിരിക്കുകയാണെന്ന് സൈബർപാർക്ക് സി.ഇ.ഒ. ആർ . അജിത്കുമാര് പറഞ്ഞു. 2500 ഐ.ടി. പ്രൊഫഷണലുകൾക്ക് ജോലിസൗകര്യങ്ങൾ ഈ കെട്ടിടത്തിലുണ്ട്. നബാർഡിൻറ്റെ ഗ്രാമീണ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഫണ്ടുപയോഗിച്ചാണ് കെട്ടിടം പണിതിരിക്കുന്നത്. 2014 ഫിബ്രവരിയിലാണ് ...

Read More »