Home » Tag Archives: kozhikode-developmend-cyber park

Tag Archives: kozhikode-developmend-cyber park

സൈബര്‍ തേരിലേറി ജെന്‍ഡര്‍ പാര്‍ക്കിലൂടെ വികസനം ലക്ഷ്യമാക്കി കോഴിക്കോട്

വികസനം സ്വപ്‌നം കാണുന്ന കോഴിക്കോടിന് വര്‍ഷാദ്യത്തില്‍ തന്നെ വികസന കുതിപ്പിലേക്കുള്ള ചിറക് മുളച്ചിരിക്കുന്നുവെന്ന് പറയാം. കാരണം 2016ന്റെ ആദ്യ മാസങ്ങളില്‍ തന്നെ കോഴിക്കോടിന് രാജ്യാന്തര തലത്തില്‍ ശ്രദ്ധലഭിക്കുന്ന പദ്ധികളാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള സാഹിത്യകാരന്മാര്‍ പങ്കെടുത്ത ലിറ്റററി ഫെസ്റ്റും, പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത ആയുര്‍വേദ ഫെസ്റ്റുമൊക്കെ അതില്‍ ചിലത് മാത്രം. ഫെബ്രുവരി 27ന് രാഷ്ട്രപതി നേരിട്ടെത്തി യുഎല്‍ സൈബര്‍പാര്‍ക്കും ജന്‍ഡര്‍പാര്‍ക്കും ഉദ്ഘാടനം ചെയ്യുന്നതോടെ നഗരത്തിന്റെ വികസന കുതിപ്പ് പുതിയ മാനം കൈവരും. രാജ്യത്തെ തന്നെ ആദ്യത്തെ ജന്‍ഡര്‍ പാര്‍ക്കാണ് കോഴിക്കോട് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ...

Read More »